Axar patel create big record with FIire batting overtake ms dhoni | നിര്‍ണ്ണായക സമയത്തെ ഏറ്റവും മികച്ച പ്രകടനമെന്ന് തന്നെ അക്ഷറിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മത്സരം ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴും അക്ഷര്‍ പതറാതെ ബാറ്റുവീശി. വമ്പനൊരു റെക്കോഡും അദ്ദേഹം സ്വന്തം പേരിലാക്കി.